തൂക്കുപാലം. കുമരകം മെട്ട് ബ്ലോക്ക് നമ്പർ 1250 ൽ സി.സ്റ്റീഫൻ (75 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കല്ലാർ മേരി ഗിരി പള്ളി സെമിത്തേരിയിൽ.ഭാര്യ :പരേതയായ ത്രേസ്യമ്മ .മക്കൾ മേഴ്സി, സൂസി, ജെസ്സി, സൈമൻ .മരുമക്കൾ മോഹനൻ, ഓമനക്കുട്ടൻ, ബിജു,ഷൈലജ.