hobsuneera

കാഞ്ഞാർ: തൊടുപുഴ പൊലീസ് സ്റ്റേഷൻ വനിതാ സെൽ എ.എസ്.ഐ. ഉടുമ്പന്നൂർ മാനാക്കുഴിയിൽ ടി.എസ്.സുനീറ (47)നിര്യാതയായി. കാഞ്ഞാർ തെക്കേമുരഞ്ഞൂർ കുടുംബാംഗമാണ്. വൃക്ക രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംസ്കാരം നടത്തി. ഭ ർത്താവ് : ഷാജഹാൻ. മകൻ : ആബിദ് ഷാജഹാൻ (ആറാം ക്ലാസ് വിദ്യാർഥി, സെന്റ് ജോസഫ്സ് സ്കൂൾ, കരിമണ്ണൂർ)​ .