തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും രാഹുൽ മാങ്കുട്ടം, പി. കെ ഫിറോസ് എന്നിവരുടെ അന്യായമായ അറസ്റ്റിനെതിരെയും യു .ഡി.എഫ് യുവജന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡി.സി സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. മുസിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലിംഗ് ജില്ലാ പ്രസിഡന്റ് സുധീർ പി. എച്ച് സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്,അപു ജോൺ ജോസഫ്, അഡ്വ.എബി തോമസ്, ബിനു പെരുമനയിൽ,സോയിമോൻ സണ്ണി,എം. മോനിച്ചൻ,ബിബിൻ ഇട്ടിക്കൻ, ടോണി തോമസ്, ശാരി ബിനു ശങ്കർ,അൻഷൽ കുളമാവ്,ഇ.എ.എം ആമീൻ, ജെയിസ് ജോൺ ,കെ. എം നിഷാദ്,അൻഷാദ് കുറ്റിയാനി,പി എം നിസാമുദ്ദീൻ,ഷിജാസ് കാരകുന്നേൽ, ഷാനു ഷാഹുൽ, ഫൈസൽ ടി. എസ്, മഹേഷ് മോഹനൻ, വിഷ്ണു കോട്ടപ്പുറം, ബിലാൽ സമദ് ,ജോസ്‌കുട്ടി ജോസ്, ക്ലെമെന്റ് ഇമ്മനുവേൽ എന്നിവർ പ്രസംഗിച്ചു.