threes

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ ഒന്നിച്ച് ഉണ്ടായ മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ,ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ