devakiyamma
ദേവകിയമ്മ

തൊടുപുഴ: സ്വാതന്ത്ര്യസമരസേനാനിയും തൊടുപുഴ സർവീസ് സഹകരണബാങ്ക് സ്ഥാപക പ്രസിഡന്റുമായ ഒളമറ്റം കാട്ടാംപിള്ളിൽ പരേതനായ കെ.എൻ. ശ്രീധരൻപിള്ളയുടെ (ദിനമണിച്ചേട്ടൻ) ഭാര്യ ദേവകിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, വിജയമ്മ, ഷൈല, ബീന, പരേതയായ സിനി, ബിന്ദു. മരുമക്കൾ: പരേതനായ കലാധരൻ, പ്രസാദ്, വിജയൻ, ജയൻ, ഉല്ലാസ്.