 
കാമാക്ഷി: ചക്കുപള്ളം ആറാംമൈൽ കാരിക്കുഴിയിൽ പ്രകാശന്റെ ഭാര്യ വിലാസിനി (മറിയം- 56) നിര്യാതയായി. പരേത വണ്ടിപ്പെരിയാർ കരടിക്കുഴിയിൽ കൊച്ചുകുട്ടി കുടുംബാംഗമാണ്. മക്കൾ: പ്രീതി, മനു, പ്രിയ. മരുമക്കൾ: അനീഷ്, ആതിര, ജോമറ്റ്. സംസ്കാരം ഇന്ന് രാവിലെ 10ന് കാമാക്ഷി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.