obit-thomas
തോമസ് മാത്യു

വെള്ളത്തൂവൽ: എടത്തിമലയിൽ തോമസ് മാത്യു ( 57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുത്തുപാറ ശരോൺ ഫെലോഷിപ്പ് പള്ളിയിൽ. ഭാര്യ: മിനി. മകൻ രാഹുൽ.