മുണ്ടിയെരുമ: ആടിപ്ലാക്കൽ (ഓമന ഹോട്ടൽ) എസ്.ആർ. റജി ( 59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പ. മക്കൾ: നന്ദു, ചന്തു.