നെടുങ്കണ്ടം: എഴുകുംവയൽ എട്ടാനിയിൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതനായി. സംസ്‌കാരം നടത്തി. പരേത എഴുകും വയൽ മുതുപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: എൽസി, ജോയി, മേരി, തങ്കച്ചൻ, ലൂസി, സണ്ണി, ആൻസി, ബെന്നി, മിനി, പരേതനായ സാബു. മരുമക്കൾ: സാലി, ജോയി, മോളി, കുഞ്ഞുമോൻ, ബീന, ഷാജി നത്തുകല്ല്, സിനി, ഷാജി എഴുകുംവയൽ, പരേതനായ കുഞ്ഞൂഞ്ഞ്.