തൂക്കുപാലം: കുളക്കാട്ടിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ശ്യാമള (65) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മായ, ധന്യ, രമ്യ, വിഷ്ണു. മരുമക്കൾ: സുനിൽകുമാർ, അനിൽകുമാർ, സ്വാതി കൃഷ്ണ, പരേതനായ വിജയകുമാർ.