 
നെടുങ്കണ്ടം: ചേമ്പളം കോഴിമലയിൽ വീട്ടിൽ കെ.സി. ചാക്കോ (കുഞ്ഞൂട്ടി ചേട്ടൻ- 95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: കെ.ജെ. ജോസ്, ബേബിച്ചൻ, ലീലാമ്മ, ടോണി, ഷാജി, ടോമി, ബീന, ഷീന, കൊച്ചുറാണി. മരുമക്കൾ: ജസ്സി, മേരിക്കുട്ടി, ഉണ്ണി, ജിൻസമ്മ, സിജി, മിനി, കുഞ്ഞുമോൻ, ബിജോ, ജിജി.