കട്ടപ്പന: മലങ്കര മാർത്തോമ്മാ സുറിയാനി സഭ, കുമളി സെന്റർ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ഹൈറേഞ്ച് മാർത്തോമ്മാ കൺവെൻഷൻ 18, 19, 20 തീയതികളിൽ സെന്ററിലെ വിവിധ ദൈവാലയങ്ങളിൽ നടത്തും.