രാജാക്കാട്:കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ദേ ശീയ സമ്മേളത്തിന് മന്നോടിയായി
രാജാക്കാട് യൂണിറ്റിന്റെ പ്രഥമയോഗം നടത്തി.യൂണിറ്റ് പ്രസിഡന്റ് റ്റിറ്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി
ടൈറ്റസ് ജേക്കബ്ബ് സ്വാഗതം ആശംസിച്ചു,ജില്ല പ്രസിഡന്റ് പി.എ ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.ദേശീയ ജനറൽ സെക്രട്ടറി എസ്.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് വൈവൈസ് പ്രസിഡന്റ് പി.എസ് സുനിൽകുമാർ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.ട്രഷറർ ഇ.കെ മോഹനൻ,സെക്രട്ടറി ജിഷ്ണു രാഘവൻ,ജില്ലാ കമ്മിറ്റി അംഗം കെ.കെ രാജൻ,
എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോയി തോമസ്,ഷാജി മാത്യു,വി.വി അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു