രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചരിത്രം(സീനിയർ) അദ്ധ്യാപകന്റെ താത്ക്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യു നാളെ രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.