hob-thrassyamma

ചീനിക്കുഴി: വട്ടക്കുന്നേൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉടുമ്പന്നൂർ ഇടമറുകുള്ള മകൻ ബേബിയുടെ വീട്ടിൽ ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത ഉടുമ്പന്നൂർ അടപ്പൂർ കുടുംബാംഗം. മക്കൾ: തോമസ് (പരിയാരം), ആനി (മീമ്മുട്ടി), ബേബി (ഇടമറുക്), ലിറ്റി (പിറവം), റെജി (ചീനിക്കുഴി), വിൻസെന്റ്(ചീനിക്കുഴി). മരുമക്കൾ: ലില്ലി, വടക്കേക്കുന്നേൽ(നാഗപ്പുഴ), മാത്യു തെക്കേൽ(മീമ്മുട്ടി), സെലിൻ ആറക്കാട്ട് (നീലൂർ), ജെയിംസ് കുറ്റിക്കോട്ടയിൽ(പിറവം), ഷിബി ചേലക്കാട്ട്(കിടങ്ങൂർ), പ്രീതി മണലൂർ (മണിമല).