
മണക്കാട്: ചിറ്റൂർ കണ്ണീറ്റിൽ ജോസ് സ്കറിയ (75) നിര്യാതനായി.ഭാര്യ : എൽസി മൂഞ്ഞനാട്ട് കുടുംബാംഗം. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ചിറ്റൂർ സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ : ജോമറ്റ്, ജിൻസി, മരുമകൻ: സിനോജ് താനത്തുപറമ്പിൽ വണ്ണപ്പുറം.