തൂക്കുപാലം : തേഡ് ക്യാമ്പ് കൊച്ചു പ്ലാംമൂട് ബ്ലോക്കു നമ്പർ 12 18 ൽ തങ്കപ്പനാചാരി (83-അമ്മാവൻ മേസ്തിരി) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ദേവയാനി.മക്കൾ: സതി,സ്മിത,സിന്ദു.മരുമക്കൾ:സാബു,ശശി,ദാസ്.