
കുമാരമംഗലം : കുന്നക്കാട്ട് സുകുമാരൻ നായർ (73) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. വഴിത്തല കൊച്ചുമഠത്തിൽ കുടുംബാംഗം. മക്കൾ: വാണി. എസ് (മാനേജർ, യൂണിയൻ ബാങ്ക് കോയമ്പത്തൂർ), സുജിത്ത്.എസ് (ബിസിനസ് ). മരുമകൻ:കിരൺകുമാർ (ബിസിനസ്).