ഇടുക്കി: പാർലമെന്ററികാര്യ എസ് സി, എസ് ടി ക്ഷേമസമിതി അദ്ധ്യക്ഷൻ ഡോ.ഫഗ്ഗൻ സിംഗ് കുലസ്‌തേയൂം പാർലമെന്ററി സമിതി അംഗങ്ങളും പട്ടിക ജാതി പട്ടികവർഗ്ഗ ക്ഷേമം സംബന്ധിച്ച വിഷയങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി അടിമാലി പഞ്ചായത്തിലെ കോമാളികുടിയിൽ ഇന്ന് വൈകിട്ട് 3.30ന് സന്ദർശനം നടത്തും.