ഇടുക്കി: മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ, ഇസിജി ടെക്നീഷ്യൻ, ഓഡിയോളജിസ്റ്റ്, സി റ്റി സ്‌കാൻ ടെക്നീഷ്യൻ, ബയോ മെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമ ഹോൾഡേഴ്സ്, സർജിക്കൽ തിയേറ്റർ ടെക്നീഷ്യൻ , ഒപ്റ്റോമെട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്ക് അപ്രന്റീസ് ട്രയിനിളെ ആവശ്യമുണ്ട്. ഒരു വർഷത്തേക്കാണ് നിയമനം. രജിസ്‌ട്രേഷൻ ഫീസായ മുന്നൂറ് രൂപ ഹോസ്പിറ്റൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിൽ അടയ്‌ക്കണം. ഉദ്യോഗാർത്ഥികൾ കോഴ്സ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഐ.ഡി. കാർഡ്., യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും,ത്തിച്ചേരണം.ഫോൺ: 04862233075