വൈബാണ് മോനേ..... തൊടുപുഴ ന്യൂമാൻ കോളേജിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി ജെ ഗാനത്തിനൊപ്പം നൃത്തം ചവിട്ടുന്ന വിദ്യാർത്ഥികൾ