
കദളിക്കാട് : കൊച്ചുപുരയ്ക്കൽ പരേതനായ കെ. എസ്. മത്തായിയുടെ ഭാര്യ മേരി മത്തായി (മാമ്മി -90)നിര്യാതയായി . സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കദളിക്കാട് വിമലമാതാ പള്ളിയിലെ കുടുംബക്കല്ലറയിൽ. പരേത കട്ടപ്പന മൊടോംമറ്റത്തിൽ കുടുംബാംഗമാണ്. .മക്കൾ : എൽസി ടോം (ഒറിസ്സ മിഷൻ, ജെർമനി ), റോസിലി, മേഴ്സി, ജോൺസൻ. മരുമക്കൾ : ജോളി അറയ്ക്കൽ (മടക്കത്താനം), ജോണിക്കുട്ടി പറയടിയിൽ (വയല,) നൈസി പുതുശ്ശേരി (കാഞ്ഞൂർ).