തൂക്കുപാലം : രാമക്കൽമെട്ട് കോമ്പമുക്ക് ബ്ലോക്ക് നമ്പർ 960 വള്ളിത്തറയിൽ വീട്ടിൽ വി.ജി കമലാസനൻ (88 )നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന.മക്കൾസതീശൻ,വത്സമ്മ,ബിന്ദു.മരുമക്കൾ: ബിന്ദുകോട്ടയം,ജയൻ കട്ടപ്പന,അജി കോട്ടയം.