
വഴിത്തല : കാത്താകുന്നേൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (93) നിര്യാതയായി. സംസ്കാരം നാളെ  രാവിലെ 10.30 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിലേ കുടുംബ കല്ലറയിൽ. പരേത തെക്കുംഭാഗം പുൽപറമ്പിൽ കുടുംബാംഗമാണ്. . മക്കൾ : ലൂസി, മോളി, ബേബി, മരിയ, ലില്ലി, ഷിമ്മി. മരുമക്കൾ : അപ്പച്ചൻ അരയാണ്ടയിൽ ഉപ്പുതോട് , ജെയിംസ് കരോട്ട്കിഴിക്കേൽ മൂവാറ്റുപുഴ , ബീന നെയ്യ്കുഴിയിൽ പനംകുട്ടി, ജോസ് കൂനംപാറയിൽ തടിയംപാട് , ടോമി തലച്ചിറയിൽ കരിമ്പൻ, ലൈജി വാഴക്കൽ മുരിക്കാശ്ശേരി.