തൂക്കുപാലം :ബാലഗ്രാം ബ്ലോക്ക് നമ്പർ 650 ൽ എം നന്ദനന്റെ(കുട്ടപ്പൻ) ഭാര്യ സരസമ്മ നന്ദനൻ(70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ :നിശാന്ത് , നിരീഷ് , നിധീഷ് .മരുമക്കൾ :കവിതാ നിശാന്ത്, അമ്പിളി നിരീഷ്.