ചെറുതോണി: പൈനാവിൽ പ്രവർത്തിക്കുന്ന പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് കാര്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് ഗ്രാമ സഡക് സർവ്വേ ചെയ്യുന്നതിന് സർവ്വേ മേഖലയിൽ പരിചയമുള്ള ഐ ടി ഐ/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ 22 ന്രാ വിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പൈനാവ് കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ജിയോ ടാഗിംഗ് മേഖലയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന. ഫോൺ: 04862 291797