
ഉടുമ്പന്നൂർ: മൊടൂർ ഹൗസിൽ റിട്ട. അഗ്രികൾച്ചർ അസിസ്റ്റൻ്റ് ഡയറക്ടർ ജേക്കബ് (96) നിര്യാതനായി.ഭാര്യ ആലീസ് ജേക്കബ് (റിട്ട.അസി. പ്രോജക്ട് ഓഫീസർ,ഡി. ആർ. ഡി. എ)ചിട്ടാലിക്കാൽ കൊച്ചുപുരയ്ക്കൽ കുടുംബം,മക്കൾ:ഡോണൽ ജേക്കബ് (റിട്ട . ബി. ഡി. ഒ),ഐറിൻ ജോസഫ് (റിട്ട സി. ആപ്ട്)മരുമക്കൾ: കെ. ജെ. ജോസഫ് (കിഴക്കേഉണ്ണിപ്പിള്ളിൽ ,കല്ലാനിക്കൽ),മോളി ഡോണൽ (കുന്നംകോട്ട് നെടിയശാല).
സംസ്കാരo ഇന്ന് രാവിലെ 10.30ന് പള്ളിക്കാമുറിലിറ്റിൽ ഫ്ലവർ ചർച്ചിൽ.