തൂക്കുപാലം : രാമക്കൽമെട്ട് ചക്കെകാനം ബ്ലോക്ക് നമ്പർ 1077 ൽ ബാലകൃഷ്ണൻ ആചാരി (74 ) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ സരസമ്മ.മക്കൾ: ഗീത,പ്രീത,മരുമക്കൾ: ജയദേവൻ,അപ്പുക്കുട്ടൻ.