
രാജാക്കാട്:കൊച്ചുപ്പ് ഇട്ടിയേക്കാട്ട് പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി ( 89 ) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് ജോസ്ഗിരി
സെന്റ് ജോസഫ്സ് തീർത്ഥാടന ദൈവാലയത്തിൽ.പരേത പേരാവൂർ അമ്പലത്തുരുത്തേൽ കുടുംബാംഗം. മക്കൾ:അന്നമ്മ( റിട്ട.പ്രൊഫസർ നിർമ്മല കോളേജ്,മുവാറ്റുപുഴ),മേഴ്സി(റിട്ട.ടീച്ചർ സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ,തോക്കുപാറ),ജോസഫ്(റിട്ട.പ്രിൻസിപ്പാൾ സെൻ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ,മാങ്കുളം),ജോണി,ടോമി,അലക്സ്,മിനി(ഭൂരേഖ തഹസിൽദാർ,ഇടുക്കി),ടോണി(ഓസ്ട്രേലിയ).മരുമക്കൾ:ജോസഫ് നീലനാൽ( ആയവന),പോൾ പുളിക്കൽ(ഇരുട്ടുകാനം), ജെയ്സ് പാമ്പാറ(ചേലച്ചുവട്), സോഫി കൊച്ചുപറമ്പിൽ (തേക്കുംകാനം),ലൂസി കല്ലുംതൊട്ടിയിൽ(ജോസ്ഗിരി), മേരി ചിറയിൽ(കുഞ്ചിത്തണ്ണി), ഷിബു മരങ്ങാട്ട് വാഴത്തോപ്പ് (പി. ഡബ്ല്യു.ഡി,പൈനാവ്),സ്നേഹ അറയ്ക്കൽ(നെല്ലിക്കുഴി)