​ക​ട്ട​പ്പ​ന​ -​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ന്റെ​യും​ തേ​നി​ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും​ മ​ല​നാ​ട് യൂ​ണി​യ​ൻ​ യൂ​ത്ത് മൂ​വ്മെ​ന്റി​ന്റേ​യും​ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ 3​4​-ാ​മ​ത് സൗ​ജ​ന്യ​ നേ​ത്ര​ ചി​കി​ത്സാ​ ക്യാ​മ്പ് 2​7​ ന് രാ​വി​ലെ​ 8​.3​0​ മു​ത​ൽ​ 2​ വ​രെ​ ക​ട്ട​പ്പ​ന​ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള​ യൂ​ണി​യ​ൻ​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ക്കും​. യൂ​ത്ത് മൂ​വ്മെ​ന്റ് പ്ര​സി​ഡ​ന്റ് സു​ബീ​ഷ് വി​ജ​യ​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് ബി​ജു​ മാ​ധ​വ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ൻ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. യൂ​ണി​യ​ൻ​ കൗ​ൺ​സി​ല​ർ​ പ്ര​ദീ​പ് അ​റ​ഞ്ഞ​നാ​ൽ​,​​ യൂ​ത്ത് മൂ​വ്മെ​ന്റ് സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ് ബി​നീ​ഷ് .കെ​.പി​,​​ സൈ​ബ​ർ​സേ​ന​ യൂ​ണി​യ​ൻ​ ചെ​യ​ർ​മാ​ൻ​ അ​രു​ൺ​കു​മാ​ർ​ കെ​.പി​ എ​ന്നി​വ​ർ​ സം​സാ​രി​ക്കും​. യൂ​ത്ത് മൂ​വ്മെ​ന്റ് സെ​ക്ര​ട്ട​റി​ വി​ഷ്ണു​ കാ​വ​നാ​ൽ​ സ്വാ​ഗ​ത​വും​,​​ സൈ​ബ​ർ​സേ​ന​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ സ​നീ​ഷ് ക​ട്ട​പ്പ​ന​ ന​ന്ദി​യും​ പ​റ​യും​. വി​ദ​ഗ്ദ​ നേ​ത്ര​ചി​കി​ത്സാ​ ഡോ​ക്ട​ർ​മാ​ർ​ ക്യാ​മ്പി​ന് നേ​തൃ​ത്വം​ ന​ൽ​കും​. ആ​ദ്യം​ ര​ജി​സ്റ്റ​ർ​ ചെ​യ്യു​ന്ന​ 5​0​0​ പേ​ർ​ക്കാ​ണ് അ​വ​സ​രം​. തി​മി​ര​ രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം​,​​ താ​മ​സം​,​​ ശ​സ്ത്ര​ക്രീ​യ​,​​ മ​രു​ന്ന് എ​ന്നി​വ​ സൗ​ജ​ന്യ​മാ​യി​രി​ക്കും​. ക​ണ്ണ​ട​ക​ൾ​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 1​5​0​ രൂ​പാ​ മു​ത​ൽ​ 4​0​0​ രൂ​പാ​വ​രെ​ മു​കൂ​ർ​ പ​ണ​മ​ട​ച്ച് വാ​ങ്ങാം​. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്കും​ ര​ജി​സ്ട്രേ​ഷ​നും​ ഫോ​ൺ​ :​ 0​4​8​6​8​-​2​7​2​6​9​3​,​​ 9​5​2​6​4​8​4​9​4​7​,​​ 9​4​9​7​3​7​2​3​7​3​.