
മൈലക്കൊമ്പ് ;താലിപ്പൊലിമറ്റത്തിൽ രാജേന്ദ്രൻ (കാളിയാർ രാജൻ- 68) നിര്യാതനായി ചാലക്കുടി ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വർഷങ്ങളായി വചന ശൂശ്രൂഷയിൽ പ്രധാന പങ്ക് വഹിച്ചിരുന്നു . സംസ്കാരം ഇന്ന് രാവിലെ 11 ന് മൈലക്കൊമ്പ് സെന്റെ് തോമസ് ഫൊറോന ദേവാലയത്തിൽ .ഭാര്യ :തോപ്രാംകുടി പുതുപ്പറമ്പിൽ അൽഫോൻസ.