obit-ammini
അമ്മിണി

കൂത്താട്ടുകുളം: പാലക്കുഴ കുറുമണ്ണുംകരയിൽ ജോയിയുടെ ഭാര്യ അമ്മിണി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സീന, സിനി. മരുമക്കൾ: സജി ഇടമനച്ചിറയിൽ പിറവം, വിനോദ് വെട്ടത്ത് തൊടുപുഴ.