മുട്ടം: സി.എസ്.ഐ, ഐ.ടി.ഐയിൽ പ്ലംബർ (ഒരു വർഷം), ഫിറ്റർ (രണ്ട് വർഷം) എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തുടരുന്നു. അവസാന തീയതി: 30. കൂടുതൽ വിവരങ്ങൾക്ക്: 9447613293, 9447390910, 8848409530, 9447612598.