മുള്ളരിങ്ങാട്: എൻ.എൽ.പി സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ അദ്ധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21ന് ഉച്ചക്ക് 2.30ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.