മുട്ടം: മലങ്കര പെരുമറ്റം വടക്കേക്കൂവള്ളൂർ പരേതനായ വി.വി. സന്തോഷിന്റെയും രാധികയുടെയും മകൻ നിഖിൽ (19) നിര്യാതനായി. സംസ്കാരം നടത്തി. ഏകസഹോദരി: കെ.എസ്. മീനു.