 
മുട്ടം: വള്ളിപ്പാറ വെട്ടികപ്പുറത്ത് വി.കെ. ശിവൻ (കുഞ്ഞേട്ടൻ- 71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ: അമ്മിണികുട്ടി ഇടമറ്റം കുന്നപിള്ളിൽ കുടുംബാംഗം. മക്കൾ: അനൂപ്, അനന്തു. മരുമക്കൾ: ശ്രീജ അനൂപ് (നഴ്സ് സൗദി) പടിയപിള്ളിൽ ചക്കികാവ്, അപർണ വലിയവീട്ടിൽകിഴക്കേതിൽ വിഴിക്കത്തോട്.