കുടയത്തൂർ: കോളപ്ര ഗാന്ധി സ്മാരക ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ യു ടേക്ക് കെയർ മെഡിക്കൽ ലബോട്ടറിയുടെ സഹകരണത്തോടെ രക്ത പരിശോധന ക്യാമ്പ് നടത്തും. ഇന്ന് രാവിലെ ഏഴ് മുതൽ 9.30 വരെ വായനശാല ഹാളിൽ നടക്കും.
വിശദവിവരങ്ങൾക്ക്: ഫോൺ: 9446879708, 8547256375.