തൊടുപുഴ : സ്മിത മെമ്മോറിയൽ ആശുപത്രിയിൽ 21 മുതൽ 31 വരെ ഫിസിയോതെറാപ്പി ക്യാമ്പ് നടത്തും. ക്യാമ്പിന്റെ ആദ്യ ദിവസം എല്ലാ സേവനങ്ങളും സൗജന്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ കൺസൽട്ടേഷൻ കൂടാതെ ഫിസിയോതെറാപ്പി സേവനങ്ങൾക്ക് 25% ഡിസ്‌കൗണ്ടും ലഭിക്കും. സ്‌ട്രോക് റീഹാബിലിറ്റേഷൻ, ഓർത്തോപീഡിക് റീഹാബിലിറ്റേഷൻ, പീഡിയാട്രിക് റീഹാബിലിറ്റേഷൻ എന്നീ സേവനങ്ങളും സ്മിത ആശുപത്രിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9496143852 എന്ന നമ്പറിൽ ബന്ധപ്പെടുക.