hob-arun
അരുൺ അജിത്ത്

തൂക്കുപാലം: ചേമ്പളം ആലുംമൂട്ടിൽ വീട്ടിൽ പരേതരായ അജിത്- സുമ ദമ്പതിമാരുടെ മകൻ അരുൺ അജിത്ത് (32)​ നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരി: ആര്യ.