hob-marychacko
മേരി ചാക്കോ

തൂക്കുപാലം: താന്നിമൂട് അമ്മഞ്ചേരിപ്പടി നടക്കാവിൽ വീട്ടിൽ പരേതനായചാക്കോയുടെ ഭാര്യ മേരി (95)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മോളി, ജെസ്സി, ജോസ് (അർബൻ ബാങ്ക്‌ നെടുങ്കണ്ടം),​പരേതരായ ജോണി, മാത്യു. മരുമക്കൾ: ലീലാമ്മ, ജോസ് താന്നിമൂട്, ജെയിംസ്, ജോളി, പരേതയായ കുട്ടിയമ്മ.