 
മടക്കത്താനം: പുന്നേക്കുന്നേൽ പരേതനായ ഭാസ്‌കരൻ ഭാര്യ തങ്കമ്മ (90) നിര്യാതയായി. പരേത ഏനാനെല്ലൂർ കൊട്ടുങ്കൽ കുടുംബാഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ഉഷ മോഹനൻ, ഷാജി, സുമ രാജൻ, സാബു (എസ്.എൻ.ഡി.പി യോഗം കാപ്പ് ശാഖാ പ്രസിഡന്റ്), പരേതയായ രമ. മരുമക്കൾ: ജനാർദ്ദനൻ, സജി, രാജൻ, റെയ്സമ്മ (മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം) പരേതനായ മോഹനൻ.