കൊന്നത്തടി : കൊന്നത്തടി ടൗണിലും അഞ്ചാം മൈലിലും മോഷണ പരമ്പര. ഓലിയ്ക്കൽ ഷാജിയുടെ കടയിലും വേണാട്ട് പ്രിജി ഷിന്റെ കടയിലും അഞ്ചാം മൈലിൽ പൊട്ടയ്ക്കൽ ബഷിയുടെ കടയിലും മോഷണം നടത്തി. എല്ലാ സ്ഥലങ്ങളിലും മെയിൽ ലൈൻ ഓഫാക്കിയാണ് കളവ് നടത്തിയിരിക്കുന്നത് .പൊലീസ് അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.