
മുതലക്കോടം: പാറത്തലക്കൽ  തങ്കച്ചൻ തോമസ് (64) നിര്യാതനായി.  മുതലക്കോടം ഫൊറോന പള്ളി മുൻ കൈക്കാരനും, ജനാധിപത്യ കേരളകോൺഗ്രസ് കർഷക യൂണിയൻ  സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഭാര്യ : കൊച്ചുറാണി തങ്കച്ചൻ,കരിങ്കുന്നം കാവപ്പുര യ്ക്കൽ കുടുംബാംഗം.മക്കൾ:എലിസബത്ത് മാത്യു (ടീച്ചർ ,സെൻ്റ് ജോസഫ് എച്ച് .എസ്.എസ് കരിമണ്ണൂർ), ആൻസ് മേരി മാത്യു : മരുമകൻ : റെനിൻ ജോസ് തടത്തിൽപുത്തൻപുരയിൽ ചിറ്റൂർ. സംസ്കാരം ഇന്ന്  10 ന്  മുതലക്കോടം സെൻ്റ്. ജോർജ്ജ് ഫൊറോന പള്ളിയിൽ.