hob-chandrika

വണ്ടമറ്റം : കുന്നുംപുറത്ത് തങ്കപ്പന്റെ ഭാര്യ ചന്ദ്രിക (76)നിര്യാതയായി. മക്കൾ: ജിസ്സ്, മിനി. മരുമക്കൾ : ശശിധരൻ നേര്യമംഗലം, അജിത മേലുകാവ്‌. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.