തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ 24 , 25 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ ഡെർമറ്റോളജി ആന്റ് കോസ്‌മെറ്റോളജി (ത്വക്ക് രോഗ വിഭാഗം) ക്യാമ്പ് നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക്സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, മുഖത്തെ കലകൾക്കും പാടുകൾക്കുമുള്ള ലേസർ ചകിത്സ, മൈക്രോനീഡ്ലിംഗ്, കെമിക്കൽ പീലിംഗ്, അമിത രോമവളർച്ചക്കുള്ള ലേസർ ചികിത്സ, മുടി കൊഴിച്ചിലിനുള്ള ജഞജ ട്രീറ്റ്‌മെന്റ് തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുകളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8281747633 എന്ന നമ്പറിൽ ബന്ധപ്പെടുക.