രാജകുമാരി: രാജകുമാരി കുടുംബരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പിയിലേക്ക് അസി. സർജൻ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നവംബർ 2 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ വച്ച് നടക്കും. 40 വയസിൽ താഴെ പ്രായമുള്ള എം.ബി.ബി.എസ്, (ടി.സി.എം.സി രജിസ്‌ട്രേഷൻ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.