​രാ​ജാ​ക്കാ​ട് :​ രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം​ സാ​ൻ​ജോ​ കോ​ളേ​ജി​ൽ​ സോ​ഷ്യ​ൽ​ വ​ർ​ക്ക് ​(​ M​e​d​i​c​a​l​ a​n​d​ P​s​y​c​h​i​a​t​r​y​)​ വി​ഭാ​ഗ​ത്തി​ലെ​ അ​ദ്ധ്യാ​പ​ക​ ഒ​ഴി​വി​ലേ​യ്ക്ക് യു​ .ജി​. സി​ യോ​ഗ്യ​ത​ ഉ​ള്ള​വ​രി​ൽ​ നി​ന്നും​ അ​പേ​ക്ഷ​ക​ൾ​ ക്ഷ​ണി​ക്കു​ന്നു​. ഫോ​ൺ​.8​5​4​7​4​8​9​4​4​8​,​9​5​4​4​2​ 7​6​8​8​7​.