വണ്ണപ്പുറം : കുന്നുംപുറത്ത് അനിലിന്റെ ഭാര്യ ജോയിസ് (53, ശ്രീലക്ഷ്മി നൈറ്റീസ് ഉടമ) നിര്യാതയായി. വണ്ണപ്പുറം പുളിക്കലേടത്ത് കുടുംബാംഗം. മക്കൾ : ശ്രീദേവ്, ശ്രീലക്ഷ്മി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.