hob-krishnankutty

തൊടുപുഴ: പെരുമ്പള്ളിച്ചിറ ശ്രീവരാഹം (പാറയ്ക്കൽ) വീട്ടിൽ പി.കെ കൃഷ്ണൻ കുട്ടി (75) നിര്യാതനായി. ഭാര്യ: വത്സല കൃഷ്ണൻ. മക്കൾ: പ്രിയ ലക്ഷ്മി, പ്രീതിലക്ഷ്മി, പ്രീനാ ലക്ഷ്മി (വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ, കുമാരമംഗലം), പ്രസാദ്. മരുമക്കൾ ഉണ്ണികൃഷ്ണൻ, അനു നാരായണൻ (അമൃത ടി.വി മുൻ ഡൽഹി ബ്യൂറോ ചീഫ്). സംസ്‌കാരംനടത്തി.