മൂലമറ്റം : ശാരദാസദനം പൊന്നപ്പൻ എ. എം (79) നിര്യാതനായി. ഭാര്യ : സാവിത്രി, (പൂവാനിക്കുന്നേൽ). മക്കൾ : അഡ്വ. പി. എസ് സൈജു, പി. എസ്. ബിജു, മരുമക്കൾ : ആശ പി. വി, പ്രിയ എൻ. ജെ. സംസ്‌കാരംനടത്തി.